#Accident | നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം; മൂന്നു പേര്‍ക്ക് പരിക്ക്

#Accident | നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം; മൂന്നു പേര്‍ക്ക് പരിക്ക്
Dec 21, 2024 10:58 AM | By VIPIN P V

കുന്നംകുളം : ( www.truevisionnews.com ) കുന്നംകുളം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കാണിപ്പയ്യൂരില്‍ യൂണിറ്റി ആശുപത്രിക്ക് മുന്‍പില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

കുന്നംകുളം ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലും രണ്ട് സ്‌കൂട്ടറുകളും ഇടിച്ച് തെറിപ്പിച്ച് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

അന്‍പതിലധികം ജീവനുകള്‍ പൊലിഞ്ഞ അപകട മേഖലയിലാണ് ഇന്നും അപകടം നടന്നത്.

പരിക്കേറ്റവരെ കുന്നംകുളം യൂണിറ്റി ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.

#outofcontrol #car# rammed #shop #Accident #Three #people #injured

Next TV

Related Stories
#bodyfound | റെയിൽവേ ട്രാക്കിൽ രണ്ട് മൃതദേഹങ്ങൾ, ഒരാളെ തിരിച്ചറിഞ്ഞില്ല

Dec 25, 2024 02:15 PM

#bodyfound | റെയിൽവേ ട്രാക്കിൽ രണ്ട് മൃതദേഹങ്ങൾ, ഒരാളെ തിരിച്ചറിഞ്ഞില്ല

കെ.എസ്.ആർ. ടി.സി ബസ് സ്റ്റാന്റിനടുത്തുള്ള റെയിൽവേ ലൈനിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനായില്ല....

Read More >>
 #suicide | വായ്പ കുടിശിക മുടങ്ങിയതോടെ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി; പിന്നാലെ വീട്ടമ്മ ജീവനൊടുക്കി

Dec 25, 2024 02:11 PM

#suicide | വായ്പ കുടിശിക മുടങ്ങിയതോടെ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി; പിന്നാലെ വീട്ടമ്മ ജീവനൊടുക്കി

ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആശ. ബന്ധുക്കളുമായി ആലോചിച്ച ശേഷം മുഖ്യമന്ത്രിക്കു പരാതി നൽകുമെന്ന് ഭർത്താവ് സുധി...

Read More >>
#AKBalan | 'ആരിഫ് മുഹമ്മദ് ഖാന് ദീർഘായുസും നല്ല ബുദ്ധിയും ഉണ്ടാകട്ടെ; കേരളത്തിലേത് പോലെ ബിഹാറിലും ചെയ്യട്ടെ' - എ കെ ബാലൻ

Dec 25, 2024 01:20 PM

#AKBalan | 'ആരിഫ് മുഹമ്മദ് ഖാന് ദീർഘായുസും നല്ല ബുദ്ധിയും ഉണ്ടാകട്ടെ; കേരളത്തിലേത് പോലെ ബിഹാറിലും ചെയ്യട്ടെ' - എ കെ ബാലൻ

2015ൽ ഗോവ മന്ത്രിസഭ പുനസംഘടനയിൽ ആർലെകർ വനം വകുപ്പ് മന്ത്രിയായി. 2021ലാണ് ഹിമാചൽ പ്രദേശിലെ ഗവർണറായി...

Read More >>
#waspattack |   കടന്നൽ ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ

Dec 25, 2024 01:09 PM

#waspattack | കടന്നൽ ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കും ഇവരെ രക്ഷപ്പെടുത്താനെത്തിയവർക്കുമാണ്...

Read More >>
Top Stories

GCC News

Entertainment News